Sep 22 17:03:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺ സാമുവൽ

ജോൺ സാമുവൽ

1950 മെയ്‌ 15-ന്‌ മാവേലിക്കരയിൽ ജനനം. മാവേലിക്കര ഗവൺമെന്റ്‌ സ്‌കൂൾ, ശാസ്‌താംകോട്ട ദേവസ്വംബോർഡ്‌ കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പത്രപ്രവർത്തകനായി തുടങ്ങി ആകാശവാണിയിലൂടെ 20 വർഷമായി ദൂരദർശനിൽ. നടൻ, തിരക്കഥാകൃത്ത്‌ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. ഹലേലുയ, മുക്തിയുടെ തീരം, അലഞ്ഞവരുടെ മൊഴി എന്നിവ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited