Nov 17 16:30:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉണ്ണിക്കൃഷ്‌ണൻ പൂഴിക്കാട്‌

ഉണ്ണിക്കൃഷ്‌ണൻ പൂഴിക്കാട്‌

മലയാള സാഹിത്യത്തിൽ എം.എ., ബി.എഡ്‌. ബിരുദം. കലാലയകഥാകൃത്തിനുളള കുങ്കുമം അവാർഡ്‌, മുട്ടത്തുവർക്കി ഫൗണ്ടേഷൻ അവാർഡ്‌, എം.പി.പോൾ സാഹിതീ സഖ്യം അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂത്ത്‌ ഫെസ്‌റ്റിവെലിൽ കഥയ്‌ക്കും കവിതയ്‌ക്കും ഒന്നാം സ്ഥാനം നേടി. ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ മലയാള വിഭാഗത്തിൽ ഡോ.വി. രാജീവിന്റെ മേൽനോട്ടത്തിൽ ‘സക്കറിയ, എൻ.എസ്‌.മാധവൻ, ടി.വി.കൊച്ചുബാവ എന്നിവരുടെ കഥകളിലെ ആഖ്യാനതന്ത്രം’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നു.

വിലാസംഃ കുടശ്ശനാട്‌ പി.ഒ., പന്തളം (വഴി) - 689 512, ഫോൺ ഃ 04734-250099.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited