Nov 19 17:23:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌.എഫ്‌. ജബ്ബാർ

 

By the same author


എസ്‌.എഫ്‌. ജബ്ബാർ

1963 മെയ്‌ 25, ആലുവയിൽ ജനിച്ചു. പിതാവ്‌ഃ കഥാകൃത്തും ചലച്ചിത്രനടനുമായ എസ്‌.എ.ഫരീദ്‌. മാതാവ്‌ഃ കെ.എ.ആമിന. ആലുവ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. യൂണിയൻ ക്രിസ്‌ത്യൻ കോളജിൽ ബിരുദപഠനം. നാടകരംഗത്തും ചലച്ചിത്ര പത്രപ്രവർത്തനത്തിലും (സിനിമാൻ) സജീവമായിരുന്നു. ഓതേഴ്‌സ്‌ ബുക്‌സ്‌ എന്ന പേരിൽ പുസ്‌തക വിതരണത്തിലും മീഡിയരംഗത്തും പ്രവർത്തിക്കുന്നു. ആദ്യ കഥാസമാഹാരം അഗതിമന്ദിരത്തിലെ അതിഥി 1998-ൽ പ്രസിദ്ധീകരിച്ചു. 1999-ൽ ഓതേഴ്‌സ്‌ ബുക്‌സ്‌ പുറത്തിറക്കിയ മലയാള സിനിമ ഇയർബുക്കിന്റെ എഡിറ്ററായിരുന്നു. ക്രിസ്‌മസ്‌കഥകൾ എന്ന ബാലസാഹിത്യകൃതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യഃ ടി.എസ്‌. സീനത്ത്‌. മക്കൾഃ ഹാഫീസ്‌ മുഹമ്മദ്‌, ഹഫീസ ജബ്ബാർ.

വിലാസംഃ ‘ഫിർദൗസ്‌’, ഈരാറ്റുപേട്ട - 686 121. ഫോൺഃ 954822 276270


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited