|
|
ഡോ. തോമസ് ഐസക്
ഡോ. തോമസ് ഐസക്
1952 സെപ്റ്റംബർ 26ന് കോട്ടപ്പുറത്ത് ജനിച്ചു. കൊടുങ്ങല്ലൂർ ഗവ.ബോയ്സ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബിരുദപഠനവും. 1979-ൽ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായി. വർഗസമരവും വ്യവസായഘടനയും-കയർ നെയ്ത്തു വ്യവസായത്തെക്കുറിച്ചൊരു പഠനം എന്ന ഗവേഷണ പ്രബന്ധത്തിന് ജവഹർലാൽ നെഹ്രു സർവകലാശാലയിൽനിന്ന് 1985-ൽ ഡോക്ടറേറ്റ് ലഭിച്ചു. തിരുവനന്തപുരത്തെ വികസനപഠനകേന്ദ്രത്തിൽ (സി.ഡി.എസ്.) ഗവേഷകനായിരുന്നു. 2001-ൽ പ്രൊഫസറായി. 1996 മുതൽ 2001 വരെ സംസ്ഥാന ആസൂത്രണബോർഡ് അംഗമായിരുന്നു. 11-ാം കേരള നിയമസഭാംഗമാണ്. സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റി അംഗമാണ്.
|
|
|