Nov 21 07:28:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റെയ്‌നർ മരിയ റിൽകെ

റെയ്‌നർ മരിയ റിൽകെ

റെയ്‌നർ മാരിയ റിൽകെ 1875-ൽ പ്രേഗിൽ ജനിച്ചു. ചെറുപ്പകാലത്തുതന്നെ അദ്ദേഹം കാവ്യരംഗത്ത്‌ അനിഷേധ്യമായ പ്രശസ്‌തി നേടിയിരുന്നു. ശാശ്വതമായ ആത്മീയ സത്യങ്ങളുടെ സ്‌തോതാവായിരുന്നു എക്കാലവും റിൽകെ. ധാരാളം വസ്‌തുകവിതകൾ റിൽകെയുടേതായുണ്ട്‌. ശില്‌പിയും കലാനായകനുമായിരുന്ന റോഡിന്റെ സെക്രട്ടറിയായി 1902-ൽ റിൽകെ പാരീസിൽ ജോലി നോക്കി. ഇരുപതാം നൂറ്റാണ്ടിന്റെ കാവ്യചോദനകളെ സ്വാധീനിച്ച്‌ മാറ്റിമറിച്ച മഹാപ്രതിഭയായിരുന്നു റിൽകെ. ജർമ്മൻ ഭാഷയുടെ ആദിപുരാതനമായ താളം റിൽകെയുടെ കാവ്യഭാഷയുടെ മുഴക്കമായിരുന്നു. 1926-ൽ റിൽകെ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited