Nov 19 16:35:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നന്ദിത കെ.എസ്‌

നന്ദിത കെ.എസ്‌

1969 മെയ്‌ 21ന്‌ വയനാട്‌ ജില്ലയിലെ മടക്കിമലയിൽ ജനനം. അച്‌ഛൻഃ എം.ശ്രീധരമേനോൻ. അമ്മഃ പ്രഭാവതി എസ്‌.മേനോൻ. സഹോദരൻ പ്രശാന്ത്‌ കെ.എസ്‌. ഗവ.ഗണപത്‌ മോഡൽ ഗേൾസ്‌ ഹൈസ്‌കൂൾ ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്‌, ഫാറൂഖ്‌ കോളേജ്‌, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ്‌ ഡിപ്പാർട്ട്‌മെന്റ്‌, മദർ തെരേസ വിമൻസ്‌ യൂനിവേഴ്‌സിറ്റി ചെന്നൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വയനാട്‌ മുട്ടിൽ മുസ്‌ലിം ഓർഫനേജ്‌ ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളേജിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited