Nov 19 07:08:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗബ്രിയൽ ഗാർസിയ മാർക്വിസ്‌

ഗബ്രിയൽ ഗാർസിയ മാർക്വിസ്‌

അന്താരാഷ്‌ട്ര പ്രശസ്‌തനായ കൊളംബിയൻ സാഹിത്യകാരൻ. 1928-ൽ കൊളംബിയയിലെ അരകാറ്റക്കയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം യൂനിവേഴ്‌സിറ്റി ഒഫ്‌ ബൊഗോട്ടാ, യൂനിവേഴ്‌സിടി ഒഫ്‌ കാർത്താജിന എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നിർവഹിച്ചു. 1946-ൽ എഴുതിത്തുടങ്ങി. ഹവാനയിൽ ക്യൂബൻ പ്രസ്‌ ഏജൻസിയിൽ ജോലി ചെയ്‌തു. ന്യൂയോർക്കിൽ അതിന്റെ തന്നെ ഡെപ്യൂട്ടി ഹെഡ്‌ ആയും. പിന്നീടു കുറെക്കാലം സ്‌പെയിനിലും മെക്‌സിക്കോയിലുമായി കഴിഞ്ഞു. 1982-ൽ കൊളംബിയൻ പ്രസിഡന്റിന്റെ അഭ്യർത്ഥന മാനിച്ച്‌ സ്വന്തം നാട്ടിലേക്കു പോന്നു.

ഇപ്പോൾ മെക്‌സിക്കോയിൽ ജീവിക്കുന്നു. മെഴ്‌സഡസ്‌ ആണ്‌ ഭാര്യ. രണ്ട്‌ ആൺമക്കളുണ്ട്‌. 1972-ൽ റോമുലാ ഗാലിഗോസ്‌ പൈസ്‌ ലഭിച്ചു. ഏകാന്തതയുടെ നൂറു വർഷങ്ങൾക്ക്‌ 1982-ൽ നോബൽ പ്രൈസും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited