Nov 14 05:44:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സമദ്‌ മങ്കട

സമദ്‌ മങ്കട

വളാഞ്ചേരി മർക്കസ്‌ ട്രെയ്‌നിംഗ്‌ കോളജിൽ 1996 മുതൽ ടീച്ചർ എഡ്യുക്കേറ്ററായി ജോലി ചെയ്യുന്നു. ചരിത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തരബിരുദം. സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്ത്‌ പ്രവർത്തിക്കുന്നു. കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. ആദ്യകഥാസമാഹാരം ‘ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം’ (പാപ്പിയോൺ, കോഴിക്കോട്‌).

ഭാര്യ ഃ നസീമ (അധ്യാപിക) മകൾഃ ഷാന ഷിറീൻ

വിലാസംഃ സമദ്‌മങ്കട, ‘സ്വാഗത്‌’ മങ്കട പി.ഒ., മലപ്പുറം - 679 324. ഫോൺഃ 04933 239068


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited