Sep 23 15:27:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.സി.രാജനാരായണൻ

 

By the same author


എം.സി.രാജനാരായണൻ

പത്രപ്രവർത്തകനും കഥാകൃത്തും ചലച്ചിത്ര നിരൂപകനുമായ എം.സി.രാജനാരായണൻ 1995ലെ മികച്ച സിനിമാ നിരൂപകനുളള ദേശീയ പുരസ്‌കാരം നേടി. ഫിപ്രെസി അംഗം. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ചു. അച്‌ഛൻഃ ടി.പി.നാരായണമേനോൻ. അമ്മഃ എം.സി.ദാക്ഷായണി അമ്മ. ഭാര്യഃ വിജയലക്ഷ്‌മി. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്‌തു. സോവിയറ്റ്‌ ന്യൂസ്‌ ഏജൻസിയിൽ കറസ്‌പോണ്ടന്റ്‌, എക്‌സ്‌പോർട്ട്‌ കമ്പനി മാനേജർ, ‘സിനിമായ’ സഹപത്രാധിപർ, വർത്തമാനം സാംസ്‌കാരിക ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. മലയാളത്തിലേയും ഇംഗ്ലീഷിലേയും പ്രമുഖ പത്രങ്ങളിലും വാരികകളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ക്രയവിക്രയം, നിഴൽ നിറഞ്ഞ നിലാവ്‌, സിനിമഃ യാഥാർത്ഥ്യവും സ്വപ്‌നങ്ങളും, ദേവദാസിത്തെരുവിൽനിന്ന്‌, ശിശിരത്തിലെ രാത്രി എന്നിവ കൃതികൾ.

വിലാസംഃ ടി.പി.എം.ഹൗസ്‌, പി.ഒ.ബിയ്യം, പൊന്നാനി - 679 579.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited