Jun 25 21:56:29 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി.മനിൽകുമാർ

 


കെ.പി.മനിൽകുമാർ

1976-ൽ കോഴിക്കോട്‌ ജില്ലയിലെ കായണ്ണ ബസാറിൽ ജനിച്ചു. 1998-ൽ മലബാർ സ്‌പെഷൽ പോലീസിൽ പോലീസ്‌ കോൺസ്‌റ്റബിളായി ജോലിയിൽ പ്രവേശിച്ചു. എം.എസ്‌.പി.യിലും തുടർന്ന്‌ കോഴിക്കോട്‌ സിറ്റി, റൂറൽ എന്നിവിടങ്ങളിലുമായി ആറുവർഷം ജോലി ചെയ്‌തു. ഇപ്പോൾ കോഴിക്കോട്‌ ജില്ലയിൽ പഞ്ചായത്തുവകുപ്പിൽ ജോലി ചെയ്യുന്നു.

വിലാസംഃ കായണ്ണ ബസാർ പി.ഒ., പേരാമ്പ്ര, കോഴിക്കോട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited