Sep 23 23:32:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കവിയൂർ രാജഗോപാലൻ

കവിയൂർ രാജഗോപാലൻ

മയ്യഴിക്കടുത്ത കവിയൂരിൽ ജനിച്ചു. അച്‌ഛൻ ഗോവിന്ദൻ നമ്പ്യാർ. അമ്മ ലക്ഷ്‌മി അമ്മ. പളളിപ്രം എൽ.പി., ഒളവിലം യു.പി, ചൊക്ലി ആർ.വി.ഹൈസ്‌കൂൾ, പാലയാട്‌ ബേസിക്‌ ട്രേയ്‌നിംഗ്‌ സ്‌കൂൾ, ഗവൺമെന്റ്‌ ബ്രണ്ണൻ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പാട്യം ഗോപാലൻ മെമ്മോറിയൽ ഹൈസ്‌​‍്‌ക്കൂളിൽ നിന്ന്‌ അദ്ധ്യാപകനായിരിക്കെ 2003-ൽ വിരമിച്ചു. മൊയാരത്ത്‌ ശങ്കരൻ, മരണപത്രമെഴുതുന്നതിന്‌ മുമ്പ്‌, ഇന്ത്യൻ സ്വാതന്ത്ര്യസമരംഃ വിവാദങ്ങളും വസ്‌തുതയും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്‌.

ഭാര്യഃ ശാന്ത. മക്കൾഃ രശ്‌മി, ദീപ്‌തി.

വിലാസംഃ ലക്ഷ്‌മി നിവാസ്‌, കവിയൂർ, പി.ഒ. ചൊക്ലി - 670 672, തലശ്ശേരി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited