Sep 22 00:05:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മഹമൂദ്‌ മാട്ടൂൽ

 


മഹമൂദ്‌ മാട്ടൂൽ

കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ ടി.വി.മുഹമ്മദ്‌ ഹാജി. മാതാവ്‌ പി.പി.പാത്തുമ്മ. എൻ.എം.യു.പി.സ്‌കൂൾ, മാട്ടൂൽ ഗവൺമെന്റ്‌ ഹൈസ്‌കൂൾ, സർ സയ്യിദ്‌ കോളേജ്‌ എന്നിവിടങ്ങളിൽ പഠിച്ചു. ഇന്റർനാഷണൽ ട്രാവൽ ആന്റ്‌ ടൂറിസം മാനേജ്‌മെന്റിലും ജേർണലിസത്തിലും ഡിപ്ലോമ. ലണ്ടനിലെ ചാർട്ടേഡ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ട്രാൻസ്‌പോർട്ടിൽ അംഗത്വം. ഇപ്പോൾ ഖത്തറിൽ ഗ്ലോബൽ ഷിപ്പിങ്ങ്‌ സർവ്വീസ്‌ മാനേജർ. മലയാളത്തിലെ മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്‌. കൃതികൾഃ തടവറയുടെ തോറ്റങ്ങൾ, ബഹാദൂർ സൗദി അറേബ്യയിൽ, അരലഡു, ജൂഹ കഥകൾ, ഖലീഫ കഥകൾ, വീണ്ടും വിരിയുന്ന പൂക്കൾ.

ഭാര്യഃ നസീമ. മക്കൾഃ ഹിഷാം, ഹസീബ്‌, ഹനാൻ, ഹസീം.

വിലാസംഃ പോസ്‌റ്റ്‌ ബോക്‌സ്‌ 31153, ദോഹ, ഖത്തർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited