Sep 24 14:39:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ഇ.എൻ

കെ.ഇ.എൻ

മരണത്തിന്റെ രാഷ്‌ട്രീയത്തെയും മരണാനന്തരജീവിതത്തെ സംബന്ധിക്കുന്ന ആശയവാദമിത്തുകളെയും അപഗ്രഥിക്കുന്ന സ്വർഗം നരകം പരലോകം എന്ന മതവിമർശനമാണ്‌ ആദ്യകൃതി. കെ.എസ്‌.ഹരിഹരനൊപ്പം എഴുതിയ ഹിന്ദുത്വത്തിന്റെ രാഷ്‌ട്രീയപരിണാമം എന്ന രാഷ്‌ട്രീയവിമർശത്തിന്‌ 1997ലെ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു. വേർതിരിവ്‌ എന്ന സാഹിത്യവിമർശനകൃതിക്ക്‌ തായാട്ട്‌ അവാർഡ്‌ ലഭിച്ചു. മറ്റു കൃതികൾഃ തീ പിടിച്ച ആത്മാവുകൾക്കൊരാമുഖം, പ്രണയം കവിത സംസ്‌കാരം, കറുപ്പിന്റെ സൗന്ദര്യശാസ്‌ത്രം, മതേതരത്വവും ജനാധിപത്യവും, ഇരകളുടെ മാനിഫെസ്‌റ്റോ, ശ്‌മശാനങ്ങൾക്ക്‌ സ്‌മാരകങ്ങളോട്‌ പറയാനാവാത്തത്‌, നാലാംലോകത്തിന്റെ രാഷ്‌ട്രീയം, അമൃതാനന്ദമയിയുടെ രാഷ്‌ട്രീയം എന്നീ കൃതികൾ അച്ചടിയിൽ. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിമാരിലൊരാൾ. ഫാറൂഖ്‌ കോളേജിൽ അധ്യാപകനാണ്‌.

വിലാസംഃ കൂട്‌, പി.ഒ.ഫറോക്ക്‌, കോഴിക്കോട്‌ - 673 631.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited