Sep 25 04:50:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എസ്‌.അനിൽ കുമാർ

 

By the same author


വി.എസ്‌.അനിൽ കുമാർ

1958 മെയ്‌ 29-ന്‌ ജനിച്ചു. തലശ്ശേരിക്കടുത്ത്‌ ധർമ്മടത്ത്‌ വളർന്നു. അച്‌ഛൻഃ എം.എൻ.വിജയൻ. അമ്മഃ കെ.ശാരദ.1980-ൽ ധർമ്മടം ഗവ.ബ്രണ്ണൻ കോളജിൽനിന്ന്‌ മലയാളത്തിൽ എം.എ.ബിരുദം. 1984-ൽ മദ്രാസ്‌ സർവ്വകലാശാലയിൽനിന്ന്‌ എം.ഫിൽ ബിരുദവും. ഏറെക്കാലം സമാന്തരകലാലയങ്ങളിൽ ജോലി ചെയ്‌തു. 1988 മുതൽ 2000 വരെ മദ്രാസ്‌ ക്രിസ്‌ത്യൻ കോളജിൽ മലയാളം അധ്യാപകൻ. ഇപ്പോൾ കണ്ണൂർ സർവ്വകലാശാലയിൽ സ്‌റ്റുഡന്റ്‌ സർവ്വീസസ്‌ ഡയറക്‌ടർ. അരൂപികളുടെ യാമം, എണ്ണിയെണ്ണിക്കുറയുന്നത്‌, ഉണ്ണി പോകുന്നു തുടങ്ങിയവയാണ്‌ കൃതികൾ. 1999-ൽ ചെറുകഥയ്‌ക്കുളള അബുദാബി ശക്തി അവാർഡും സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂർ ചെറുകഥ അവാർഡും മണ്ണുതിന്നവൻ എന്ന സമാഹാരത്തിനു ലഭിച്ചു. 2004-ലെ ‘ജാലകം’ അവാർഡും (ദേശം ഒരു നോട്ടീസ്‌ വായിക്കുന്നു) ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited