Nov 15 12:42:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.മുരളീകൃഷ്‌ണ

ഡോ.മുരളീകൃഷ്‌ണ

1943 മാർച്ച്‌ 21-ന്‌ ജനിച്ചു. ബിർളാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയൻസിൽ നിന്നും മാസ്‌റ്റർ ബിരുദവും, ഗുജറാത്ത്‌ യൂനിവേഴ്‌സിറ്റിയിൽനിന്നും ജന്തുശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും, ഗ്ലാസ്‌ഗോയിലെ റോയൽ കോളജിൽനിന്നും സിറോളജിയിൽ ഡിപ്ലോമയും നേടി. 1983-ൽ വലയം എന്ന നോവലിന്‌ ടാഗോർ അവാർഡും 1992-ൽ വേട്ട എന്ന ടെലിസീരിയലിന്‌ ഏറ്റവും നല്ല സംവിധായകനുളള പത്മരാജൻ അവാർഡും ലഭിച്ചു. നാലു ടെലിസീരിയലുകളുടെ രചനയും സംവിധാനവും നിർവഹിച്ചു. ശാസ്‌ത്രീയ കുറ്റാന്വേഷണത്തിൽ സ്‌കോട്ട്‌ലണ്ട്‌യാർഡിൽനിന്നും പ്രത്യേക പരിശീലനം നേടി. കേരളാ സ്‌റ്റേറ്റ്‌ ഫോറൻസിക്‌ സയൻസ്‌ ലാബറട്ടിയുടെ ഡയറക്‌ടറായിരിക്കെ 1997-ൽ സർവീസിൽനിന്നും വിരമിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited