Sep 20 06:27:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അക്‌ബർ കക്കട്ടിൽ

 

By the same author


അക്‌ബർ കക്കട്ടിൽ

1954 ജൂലൈ 7ന്‌ ജില്ലയിലെ കക്കട്ടിൽ ജനനം. പിതാവ്‌ഃ പി. അബ്‌ദുളള. മാതാവ്‌ഃ സി.കെ. കുഞ്ഞാമിന. എം.എ.ബി.എഡ്‌. ബിരുദം. വട്ടോളി നാഷനൽ ഷൈസ്‌കൂളിൽ അദ്ധ്യാപകൻ.

12 ചെറുകഥാസമാഹാരങ്ങളും 3 നോവലുകളുമുൾപ്പെടെ 22 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ സംസ്‌ക,തപആനത്തിന്‌ കേരള ഗവണ്മെന്റിന്റെ സ്‌കോളർഷിപ്പ്‌, മലയാള മനോരമ പ്രൈസ്‌, കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി യൂനിയൻ പ്രൈസ്‌ എന്നിവ നേടി. അങ്കണം സാഹിത്യഅവാർഡ്‌, എസ്‌.കെ. പൊറ്റെക്കാട്ട്‌-സി.എച്ച്‌. മുഹമ്മദ്‌കോയ-ജോസഫ്‌ മുണ്ടശ്ശേരി അവാർഡുകൾ, കേരള സാഹിത്യ അക്കാദമി ​‍ാവാർഡ്‌, സാഹിത്യത്തിനുളള ഇന്ത്യാ ഗവണ്മെന്റിന്റെ ഫേല്ലോഷിപ്പ്‌ എന്നിവ പിന്നീട്‌ കിട്ടിയ അംഗികാരങ്ങളിൽ പ്രധാനം.

ഭാര്യഃ വി.ജമീല. മക്കൾഃ സിതാര, സുഷാന.

വിലാസം

കക്കട്ടിൽ പി.ഒ

കോഴിക്കോട്‌ ജില്ല

673507


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited