Nov 21 13:16:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എം.ഗംഗാധരൻ

ഡോ.എം.ഗംഗാധരൻ

കോഴിക്കോട്‌ ഗവ.കോളേജിൽ ചരിത്രാധ്യാപകനായും കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സ്‌കൂൾ ഒഫ്‌ സോഷ്യൽ സയൻസസിൽ വിസിറ്റിങ്ങ്‌ പ്രൊഫസറായും ജോലി ചെയ്‌തു. 1921-ലെ മലബാർ കലാപത്തെക്കുറിച്ച്‌ ഗവേഷണ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ബോധത്തിലെ പടുകുഴികൾ, മലബാർ റെബിയൻ 1921-‘22, മാപ്പിള പഠനങ്ങൾ എന്നിവ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited