Sep 24 22:39:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ക്യാപ്‌റ്റൻ ലക്ഷ്‌മി

ക്യാപ്‌റ്റൻ ലക്ഷ്‌മി

24.10.1914 ൽ ജനനം, മദ്രാസിൽ. അച്‌ഛൻ ഡോ.എസ്‌. സ്വാമിനാഥൻ, മദ്രാസ്‌ ഹൈക്കോടതിയിലെ പ്രസിദ്ധനായ വക്കീൽ. അമ്മ സ്വാതന്ത്ര്യസമരസേനാനിയായ അമ്മു സ്വാമിനാഥൻ. മദ്രാസ്‌ മെഡിക്കൽ കോളേജിൽ നിന്ന്‌ മെഡിക്കൽ ഡിഗ്രി നേടി. തുടർന്ന്‌ ഗൈനകോളജിയിൽ ഡിപ്ലോമയും നേടി. 1943-ൽ ഐ.എൻ.എയുടെ ഭാഗമായ റാണി ഝാൻസി റെജിമെന്റ്‌ രൂപീകരിച്ച്‌ അതിന്റെ നേതൃത്വം ഏറ്റെടുത്തു. 1998 ൽ ഇന്ത്യാഗവൺമെന്റ്‌ പത്മഭൂഷൺ നൽകി ആദരിച്ചു. ഇപ്പോൾ കാൺപൂരിൽ താമസിക്കുന്നു. കാൺപൂരിൽ സ്വന്തമായി മെഡിക്കൽ ക്ലിനിക്കും മെഡിക്കൽ പ്രാക്‌ടീസും നടത്തുന്നു. രണ്ടു പെൺമക്കൾ; മൂത്തമകൾ സുഭാഷിണി അലി ട്രേഡ്‌യൂണിയൻ നേതാവും കമ്യൂണിസ്‌റ്റു പാർട്ടി ഓഫ്‌ ഇന്ത്യ പ്രവർത്തകയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ പ്രസിഡന്റുമാണ്‌. രണ്ടാമത്തെ മകൾ അനീസ ഡൽഹിയിൽ ചാർട്ടേഡ്‌ അക്കൗണ്ടന്റായി ജോലി നോക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited