Sep 20 13:50:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.രാജ്‌കുമാരി ഉണ്ണിത്താൻ

ഡോ.രാജ്‌കുമാരി ഉണ്ണിത്താൻ

പാലക്കാട്‌ ജില്ലയിൽ അയിലൂരിൽ മങ്ങാട്ട്‌ മാധവമേനോന്റെയും കിഴക്കേ ഏറാട്ട്‌ പാർവ്വതി അമ്മയുടെയും മകളായി 1941 മേയ്‌ 11-​‍ാം തീയതി ജനിച്ചു. തൃപ്പൂണിത്തുറയിലും അയിലൂരും തിരുവനന്തപുരത്തുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം വിമൻസ്‌ കോളേജിൽനിന്ന്‌ മെഡിസിനും ഗൈനക്കോളജിയിൽ എംഡിയും പാസ്സായി.

1964-ൽ കേരള ഹെൽത്ത്‌ സർവീസിൽ സേവനം ആരംഭിച്ചു. 1965-ൽ വിവാഹം. 1987-ൽ ഫെല്ലോ ഓഫ്‌ ദി ഇന്റർനാഷണൽ കോളേജ്‌ ഓഫ്‌ സർജൻസിന്റെ ബിരുദം ലഭിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം എഴുതാറുണ്ട്‌. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ പ്രഭാഷണങ്ങളും നടത്താറുണ്ട്‌.

മക്കൾ ഃ ചന്ദന ഉണ്ണിത്താൻ, പൗർണ്ണമി ഉണ്ണിത്താൻ

വിലാസംഃ രാജീവം, 49&1876 എ, എളമക്കര റോഡ്‌, ഇടപ്പളളി, കൊച്ചി - 682 024.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited