Nov 16 17:40:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രഭാകരൻ പൂത്തൂർ

പ്രഭാകരൻ പൂത്തൂർ

പിതാവ്‌ കെ.എൻ.ശങ്കരപ്പിളള. മാതാവ്‌ ഭവാനിയമ്മ. പുത്തൂർ കുഴിക്കലിടവക ഹൈസ്‌ക്കൂൾ, കൊല്ലം ഫാത്തിമാകോളേജ്‌, തിരുവനന്തപുരം മഹാത്മാഗാന്ധികോളേജ്‌, ഇൻഡോർ ക്രിസ്‌ത്യൻ കോളേജ്‌, ഭാരതീയ വിദ്യാപീഠം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം. ജേർണലിസത്തിൽ പോസ്‌റ്റ്‌ഗ്രാജുവേറ്റ്‌ ഡിപ്ലോമ.

ആദ്യനോവൽ - എങ്ങോ വഴിതെറ്റിയ യാത്രക്കാർ. തുടർന്ന്‌ ഒറ്റയാൻ, എവിടെയോ ഒരു ദുഃഖം, കൂട്ടിനിളംകിളി, മണ്ണ്‌ പ്രിയപ്പെട്ട മണ്ണ്‌, മൃദുലത്തമ്പുരാട്ടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌.

ഭാര്യ ഃ കെ.ആർ.സുഭദ്ര. മക്കൾഃ മധു, മഞ്ഞ്‌ജു.

വിലാസംഃ ഇടയത്തുകിഴക്കതിൽ, പട്ടത്താനം പി.ഒ., കൊല്ലം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited