Nov 21 11:00:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ.ജി.കെ.ശശിധരൻ

പ്രൊഫ.ജി.കെ.ശശിധരൻ

1939 ആഗസ്‌റ്റ്‌ 18-ന്‌ കൊല്ലത്ത്‌ ജനിച്ചു. കൊല്ലം ബോയ്‌സ്‌ ഹൈസ്‌കൂൾ, കൊല്ലം എസ്‌.എൻ.കോളജ്‌, യൂനിവേഴ്‌സിറ്റി കോളജ്‌ തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എസ്‌.എൻ.കോളജ്‌ പ്രിൻസിപ്പാൾ, കാലിക്കറ്റ്‌ സർവകലാശാല പ്രോ-വൈസ്‌ ചാൻസലർ, വൈസ്‌ ചാൻസലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല വാനനിരീക്ഷണകേന്ദ്രത്തിന്റെ ശില്‌പി. ഇന്ത്യയിൽ ആദ്യമായി നിർബന്ധിത സാമൂഹിക സേവനം പാഠ്യപദ്ധതിയിൽ കൊണ്ടുവന്നു. ഖഗോളഭൗതികത്തിൽ അനേകം പ്രബന്ധങ്ങൾ. ‘നാക്കി’ന്റെ പിയർ ടീം ചെയർമാൻ. രാഷ്‌ട്രീയ-സാമൂഹിക-വിദ്യാഭ്യാസരംഗങ്ങളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited