Sep 21 13:14:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കലാമണ്‌ഡലം ഹൈദരാലി

 

By the same author


കലാമണ്‌ഡലം ഹൈദരാലി

1946 ഒക്‌ടോബർ 6ന്‌ വടക്കാഞ്ചേരിക്കടുത്ത്‌ ഓട്ടുപാറയിൽ ജനിച്ചു. പിതാവ്‌ മൊയ്‌തുട്ടി, മാതാവ്‌ ഫാത്തിമ. ഓട്ടുപാറ എൽ.പി.സ്‌കൂളിൽ അഞ്ചാം ക്ലാസ്‌ വരെ പഠിച്ചശേഷം ഹൈദരാലി പതിനൊന്നാം വയസ്സിൽ കലാമണ്‌ഡലത്തിൽ കഥകളി സംഗീത വിദ്യാർത്ഥിയായി. 1960-ലായിരുന്നു അരങ്ങേറ്റം. 1965-ൽ ഫാക്‌ടിൽ കഥകളി സംഗീത അധ്യാപകനായി​‍ി. 2002-ൽ പിരിഞ്ഞു. ഇപ്പോൾ കലാമണ്‌ഡലത്തിൽ വിസിറ്റിങ്ങ്‌ പ്രൊഫസറാണ്‌. കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെല്ലോഷിപ്പ്‌, കലാമണ്‌ഡലം അവാർഡ്‌, എറണാകുളം കഥകളി ക്ലബ്ബിന്റെ തൗര്യത്രികം അവാർഡ്‌, പല്ലശ്ശന പഴയകാവ്‌ ക്ഷേത്രത്തിൽ നിന്ന്‌ സ്വർണ്ണപ്പതക്കം, ഉണ്ണായി വാര്യർ സ്‌മാരക പുരസ്‌കാരം മറ്റു പല കഥകളി ക്ലബ്ബുകളുടെയും പുരസ്‌ക്കാരങ്ങൾ എന്നിവയാണ്‌ ലഭിച്ച ബഹുമതികൾ.

ഭാര്യ ഃ ഹഫ്‌സ, മക്കൾഃ ഹാരീഷ്‌, ഹസിത.

വിലാസംഃ പഞ്ചമം, ഹൗസ്‌ നമ്പർ ഃ 201, ഉദയനഗർ, സെക്കന്റ്‌ സ്‌ട്രീറ്റ്‌, കുമരനെല്ലൂർ പി.ഒ., തൃശൂർ. ഫോൺഃ 94474 37366.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited