Sep 23 10:12:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.രാഘവൻ

 

By the same author


സി.രാഘവൻ

അധ്യാപകൻ, വിവർത്തകൻ. കാസർഗോഡ്‌ ഉദുമയിൽ ജനിച്ചു. ഓടയിൽനിന്ന്‌, ഇന്ദുലേഖ, രണ്ടാമൂഴം, അയ്യപ്പപ്പണിക്കരുടെ കൃതികൾ എന്നിവ കന്നഡത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. നിരഞ്ഞ്‌ജനയുടെ ചിരസ്‌മരണ, അനന്തമൂർത്തിയുടെ കൃതികൾ, പൂർണചന്ദ്രതേജസ്വിയുടെ കർവാലോ തുടങ്ങിയവ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി. തകഴിയുടെ ജീവിതവും ദർശനവും എന്നൊരു കൃതി കന്നഡ ഭാഷയിൽ എഴുതിയിട്ടുണ്ട്‌. സാഹിത്യ അക്കാദമി പുരസ്‌കാരം, എസ്‌.പി.സി.എസ്‌ അവാർഡ്‌, തുളു സാഹിത്യ അക്കാദമി പുരസ്‌കാരം, എൻ.വി. വിജ്ഞാനസാഹിത്യ പുരസ്‌കാരം എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. ‘ഉത്തരദേശം’ പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിക്കുന്നു.

വിലാസംഃ ത്രിവേണി, പുലിക്കുന്ന്‌ പി.ഒ., കാസർകോഡ്‌ - 671 121


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited