Sep 19 16:02:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. ദാമോദരൻ

എം. ദാമോദരൻ

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‌ മുത്തത്തി എന്ന ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ കൃഷ്‌ണൻ നമ്പൂതിരി. അമ്മഃ ദേവകി അന്തർജ്ജനം. പയ്യന്നൂർ കോളജ്‌, തലശ്ശേരി ബ്രണ്ണൻ കോളേജ്‌, കോഴിക്കോട്‌ സഹകരണ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സംസ്ഥാന സഹകരണവകുപ്പിൽ ഇൻസ്‌പെക്‌ടർ&ആഡിറ്റർ തസ്‌തികകളിൽ ജോലി ചെയ്‌തിരുന്നു. എഴുപതുകളിൽ ‘ഭയം’ എന്ന പേരിൽ ഒരു സാഹിത്യ ത്രൈമാസികം നടത്തിയിട്ടുണ്ട്‌. ഉത്തർഖണ്ഡിലൂടെ നടത്തിയ യാത്രകളെക്കുറിച്ച്‌ കൗശലങ്ങളും കരകൗശലങ്ങളും എന്ന പേരിൽ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited