Nov 21 15:05:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെയിംസ്‌ ജോയ്‌സ്‌ (1882-1941)

ജെയിംസ്‌ ജോയ്‌സ്‌ (1882-1941)

ഇരുപതാം നൂറ്റാണ്ടിലെ വായനക്കാരെയും എഴുത്തുകാരെയും ഏറ്റവുമ സ്വാധീനിച്ച നോവലിസ്‌റ്റ്‌. 1882 ഫെബ്രുവരി രണ്ടിന്‌ അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ജനിച്ചു. സമ്പന്നതയിൽനിന്ന്‌ ദാരിദ്ര്യത്തിലേക്ക്‌ പതിച്ച ഒരു കുടുംബത്തിലെ പത്തുമക്കളിൽ മൂത്തയാൾ. 1902-ൽ ഡബ്ലിനിൽനിന്ന്‌ യാത്രതിരിച്ചു. പാരീസ്‌, റോം, സൂറിച്ച്‌ എന്നിവിടങ്ങളിൽ എഴുത്തുകാരനായി ചെലവഴിച്ചു. അയർലണ്ടിലേക്കു മടങ്ങുന്നവഴി നോറ ബർനാക്‌ളിനെ കണ്ടുമുട്ടുകയും ജീവിതകാലം മുഴുവൻ ഒരുമിച്ചു താമസിക്കുകയും ചെയ്‌തു. മരിക്കുംവരെ കടത്തിലും മദ്യപാനത്തിലും മുഴുകിയുളള ജീവിതമായിരുന്നു. 1941-ൽ സൂറിച്ചിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited