Sep 26 00:50:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലക്ഷ്‌മൺ ഗായക്‌വാഡ്‌

 

By the same author


ലക്ഷ്‌മൺ ഗായക്‌വാഡ്‌

ജനനംഃ 1956-ൽ മഹാരാഷ്‌ട്രയിലെ ലാത്തൂർജില്ലയിൽ

സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനും. ഇപ്പോൾ അഖില ഭാരതീയ വിമുക്ത ധുമംത്‌ ആദിവാസിമഹാസംഘത്തിന്റെ പ്രസിഡണ്ട്‌. മഹാരാഷ്‌ട്ര രാജ്യ ഭട്‌ക്യാ വിമുക്ത ജാതി-ജമാതി സംഘടനയുടെ വൈസ്‌ ചെയർമാൻ. നിരവധി സാമൂഹിക സംഘടനങ്ങളിലും തൊഴിലാളി സംഘടനകളിലും സജീവപങ്കാളിത്തം.

1987-ൽ മറാഠിയിൽ ‘ഉചല്യാ’ പ്രസിദ്ധീകരിച്ചു. 1988-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, മഹാരാഷ്‌ട്രാ സൻമാൻ പുരസ്‌കാർ, ഗാലിബ്‌ രത്തൻപുരസ്‌കാർ, ഡോ.ബാബാസാഹെബ്‌ അംബേദ്‌കർ പുരസ്‌കാർ, സാർക്‌ ലിറ്റററി അവാർഡ്‌ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ഈ കൃതിക്ക്‌ ലഭിച്ചു. ഏഴ്‌ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ എന്നീ ഭാഷകളിലും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ‘ദുഭംഗ്‌’, ‘വഡാർ വേദന’, ‘വകില്യാ പാർധി’ എന്നിവയാണ്‌ മറ്റു പ്രധാന കൃതികൾ. ‘ചീനീ മാതീതിൽ ദിവസ്‌’ എന്ന ഒരു യാത്രാവിവരണവും എഴുതിയിട്ടുണ്ട്‌.

വിലാസംഃ സി&304 ന്യൂപത്മാമതി നഗർ, ചിത്രനഗരി റോഡ്‌, ഗോറേഗോൺ (ഈസ്‌റ്റ്‌), മുംബൈ 400 063.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited