Nov 15 21:56:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ജി. സോമനാഥൻ നായർ

പി.ജി. സോമനാഥൻ നായർ

കോട്ടയം ജില്ലയിലെ പെരുന്തുരുത്തിൽ ജനിച്ചു. മുംബൈ യൂനിവേഴ്‌സിറ്റിയിൽനിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. ദൊഡ്‌ബെല്ലാപ്പൂരിലെ (കർണാടക) കൊങ്ങാടിയ കോളജിൽ രണ്ടുവർഷം ഇംഗ്ലീഷ്‌ അദ്ധ്യാപകനായി ജോലി നോക്കി. ‘കുങ്കുമ’ത്തിൽ ‘വിശ്വസാഹിത്യത്തിലേക്ക്‌’ എന്ന പംക്തി എഴുതി.

വിലാസംഃ സർഗസാഗരം, സുന്ദരഗിരി, കളമശ്ശേരി - 683 104.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited