Nov 19 20:07:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. വിവേകാനന്ദൻ

ജി. വിവേകാനന്ദൻ

1923-ൽ കോവളത്തിനടുത്ത്‌ കോളിയൂർ ഗ്രാമത്തിൽ ജനിച്ചു.

അച്‌ഛൻഃ എൻ. ഗോവിന്ദൻ. അമ്മഃ കെ. ലക്ഷ്‌മി.

എം.എ. ജയിച്ചശേഷം ആകാശവാണിയിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ചു; പിന്നീട്‌ ന്യൂസ്‌ റീഡറായി. അതു കഴിഞ്ഞ്‌ സംസ്‌ഥാന പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിൽ കൾച്ചറൽ ഡെവലപ്‌മെന്റ്‌ ഓഫീസറായി; പിന്നെ ഡയറക്‌ടറും. കേരള സ്‌റ്റേറ്റ്‌ ഫിലിം ഡെവലപ്‌മെന്റ്‌ കോർപറേഷൻ മാനേജിങ്ങ്‌ ഡയറക്‌ടറായി സർവീസിൽനിന്നു വിരമിച്ചു. ഡയറക്‌ടറായിരിക്കുമ്പോഴാണ്‌ ചിത്രാഞ്ഞ്‌ജലി സ്‌റ്റുഡിയോ സ്‌ഥാപിച്ചത്‌. വിരമിച്ചശേഷം കേരളകൗമുദിയിൽ അസി. എഡിറ്റർ. ചെറുകഥ, നോവൽ, നാടകം എന്നീ വിഭാഗങ്ങളിലായി അമ്പതോളം ഗ്രന്ഥങ്ങൾ. ശ്രുതിഭംഗം എന്ന നോവലിന്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.

ഭാര്യഃ ലളിത. മക്കൾഃ ഹരി, ശ്രീക്കുട്ടൻ.

വിലാസംഃ

കല്‌പന, ജഗതി, തിരുവനന്തപുരം - 695014


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited