Sep 18 20:04:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുപർണ്ണ വാരിയർ

 

By the same author


സുപർണ്ണ വാരിയർ

1984 മെയ്‌ 20-ന്‌ ജനിച്ചു. അച്‌ഛൻഃ വിജയൻ എൻ.വാരിയർ, അമ്മഃ കെ.കെ. രാജലക്ഷ്‌മി. തൃശൂർ സി.അച്യുതമേനോൻ ഗവ.കോളജിൽനിന്ന്‌ ബി.കോം. ബിരുദം. ഇപ്പോൾ ഡി സി സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റിൽ എം.ബി.എ വിദ്യാർത്ഥിനി. 1999-ൽ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെ മാതൃഭൂമി വിഷുപ്പതിപ്പ്‌ സാഹിത്യ മത്സരത്തിൽ (കവിത) സമ്മാനാർഹയായി. 2002, 2004 വർഷങ്ങളിൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലാമത്സരത്തിലും കവിത വിഭാഗത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited