Nov 14 18:55:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.വി. കൃഷ്‌ണപിളള (1894-1938)

 

By the same author


ഇ.വി. കൃഷ്‌ണപിളള (1894-1938)

1894 സെപ്‌റ്റംബർ 16-ന്‌ പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനിച്ചു. ഫലിതസാഹിത്യകാരൻ, നാടകകൃത്ത്‌, ചെറുകഥാകൃത്ത്‌, അഭിഭാഷകൻ, നിയമസഭാസാമാജികൻ എന്നീ നിലകളിൽ പ്രശസ്‌തൻ. മലയാള മനോരമ ആഴ്‌ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ ആയിരുന്നു. കലാകൗമുദി, സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നു. 1938 മാർച്ച്‌ 30-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited