Nov 21 23:14:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ഗണേഷ്‌

സി.ഗണേഷ്‌

1976-ൽ പാലക്കാട്‌ ജനനം. അച്‌ഛൻ ഃ ടി.ഒ.കുട്ടികൃഷ്‌ണൻ നായർ. അമ്മഃ രുഗ്‌മിണികുമാരി. മാതൃഭൂമി ബാലപംക്തിയിൽ എഴുതിത്തുടങ്ങി. കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെ ആന്ധ്രയിലെയും കേരളത്തിലെയും തോൽപ്പാവക്കൂത്തിനെക്കുറിച്ച്‌ പഠനം നടത്തി. ഭാഷാപോഷിണി, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, മാധ്യമം, കലാകൗമുദി, ദേശാഭിമാനി, പുഴ ഡോട്ട്‌ കോം തുടങ്ങിയവയിൽ എഴുതാറുണ്ട്‌. നെഹ്‌റു യുവകേന്ദ്ര, ചെറുപ്പക്കാരായ എഴുത്തുകാർക്കു നൽകുന്ന പുരസ്‌കാരവും അങ്കണം സാംസ്‌കാരിക വേദിയുടെ പ്രഥമ കൊച്ചുബാവ സ്‌മാരക അവാർഡും ലഭിച്ചിട്ടുണ്ട്‌. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാലയിൽ മലയാള വിഭാഗത്തിൽ ഗവേഷണം നടത്തുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited