Nov 19 00:41:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശശി വിനോബാനികേതൻ

 

By the same author


ശശി വിനോബാനികേതൻ

തിരുവനന്തപുരം ജില്ലയിൽ വിനോബാനികേതൻ ചെരുപ്പാണിയിൽ 1947 നവംബർ 5-ന്‌ ജനിച്ചു. 1969-ൽ മദ്രാസിൽ എത്തിച്ചേർന്നു. തമിഴ്‌ഭാഷയോടും സാഹിത്യത്തോടും അടുക്കുംതോറും കൂടുതൽ സ്‌നേഹിച്ചത്‌ മാതൃഭാഷയെ. ചില തമിഴ്‌ നോവലുകൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തെങ്കിലും പ്രസിദ്ധീകരണം നടന്നില്ല. 1976-ൽ നാട്ടിൽ തിരിച്ചെത്തി. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിദ്‌ധ്യം. ആദ്യനോവൽ-ഒരു തിമിംഗലവും കുറെ മീനുകളും. ആനുകാലിക പ്രസിദ്‌ധീകരണങ്ങളിൽ ചെറുകഥകൾ. പുസ്‌തക രൂപത്തിലിറങ്ങുന്ന രണ്ടാമത്‌ പ്രസിദ്‌ധീകരണമാണ്‌ മറീന.

വിലാസം

വിനോബാനികേതൻ പി.ഒ.

ആര്യനാട്‌

തിരുവനന്തപുരം - 695542


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited