Nov 18 08:56:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിശ്വാസ്‌ പാട്ടീൽ

 

By the same author


വിശ്വാസ്‌ പാട്ടീൽ

ആധുനിക മറാഠി സാഹിത്യത്തിലെ പ്രശസ്‌ത നോവലിസ്‌റ്റും നാടകകൃത്തും. 1959 നവംബർ 28-ന്‌ കോൽഹാപൂരിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ചു. എം.എ. (ഇംഗ്ലീഷ്‌), എൽ.എൽ.ബി.ബിരുദം. മഹാരാഷ്‌ട്ര സർക്കാർ സർവീസിൽ സീനിയർ ഓഫീസർ. ജപ്പാൻ, ഇറ്റലി, തായ്‌ലൻഡ്‌, ബർമ്മ, ജർമ്മനി, അമേരിക്ക, ഫ്രാൻസ്‌, സ്വിറ്റ്‌സർലൻഡ്‌, ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. പാനിപ്പത്ത്‌, പാംഗിര, ഝാഡാഝട്‌തീ, രണാങ്കൺ, മഹാനായക്‌ തുടങ്ങി അഞ്ചു നോവലും രണ്ടു നാടകവും പ്രസിദ്ധപ്പെടുത്തി. കേന്ദ്ര സാഹിത്യ അക്കാദമി, ഭാരതീയ ഭാഷാപരിഷത്ത്‌, മഹാരാഷ്‌ട്രസർക്കാർ, മഹാരാഷ്‌ട്ര സാഹിത്യപരിഷത്ത്‌ എന്നിവയുടേതുൾപ്പെടെ അമ്പതിലധികം പുരസ്‌കാരങ്ങൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited