Nov 17 04:01:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ.എസ്‌.പ്രകാശ്‌

 

By the same author


ഡോ. കെ.എസ്‌.പ്രകാശ്‌

മാവേലിക്കരയ്‌ക്കടുത്ത്‌ വളളികുന്നത്ത്‌ 1958 ജൂൺ 17-ന്‌ ജനിച്ചു. അച്‌ഛൻഃ എം.ശങ്കരൻ. അമ്മഃ എൻ.ദ്രൗപദി. മദിരാശി സർവകലാശാലയിൽനിന്നും എം.എയും (മലയാളം) കോഴിക്കോട്‌ സർവകലാശാലയിൽനിന്നും ബി.എഡും കേരള സർവകലാശാലയിൽനിന്ന്‌ പി.എച്ച്‌.ഡിയും നേടി. ആനുകാലികങ്ങളിൽ സാഹിത്യനിരൂപണലേഖനങ്ങൾ എഴുതാറുണ്ട്‌. ‘ലിപി മാസിക’യുടെ എഡിറ്ററും സംഘാടകനുമായി പ്രവർത്തിച്ചു. ‘കേരളീയതയുടെ വരപ്രസാദം’ എന്ന കൃതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 1991-ൽ ഇതിന്‌ വൈലോപ്പിളളി അവർഡ്‌ ലഭിച്ചിരുന്നു. 1984-ൽ പൊതുവിദ്യാഭ്യാസവകുപ്പിൽ ക്ലർക്കായി ഔദ്യോഗികജീവിതം ആരംഭിച്ചു. ഇപ്പോൾ കേരള സർവകലാശാലയിൽ പബ്ലിക്കേഷൻ ഓഫീസറാണ്‌.

ഭാര്യഃ കെ.എ. രാജാംബിക. മകൻ ഃ ആദിത്യ

വിലാസംഃ പബ്ലിക്കേഷൻ ഓഫീസർ, കേരള സർവകലാശാല, തിരുവനന്തപുരം - 34.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited