Sep 24 10:43:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.ആർ.അജിത്‌കുമാർ

വി.ആർ.അജിത്‌കുമാർ

വി.രാഘവൻപിളളയുടെയും പി.ശാന്തമ്മയുടെയും പുത്രനായി കൊല്ലം ജില്ലയിൽ കരുനാഗപ്പളളിയിൽ ജനിച്ചു. പകോതി പടയണി, കെടാത്ത ചിത എന്നീ നോവലുകളും സസ്‌നേഹം നിതാവോ, ജാനുവിന്റെ കഥ, ശ്രീക്കുട്ടന്റെ ഡൽഹി എന്നീ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചു. സംസ്ഥാന ഇൻഫർമേഷൻ &പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിൽ ഉദ്യോഗസ്ഥൻ. ഇപ്പോൾ ഡൽഹിയിൽ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്‌ഠിക്കുന്നു.

ഭാര്യഃ ജയശ്രീ. മക്കൾഃ ആശ, ശ്രീക്കുട്ടൻ.

വിലാസംഃ ഇൻഫർമേഷൻ ഓഫീസർ, കേരള ഹൗസ്‌, 3-ജന്ദർ മന്ദർ റോഡ്‌, ന്യൂഡൽഹി - 110 001.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited