Nov 13 00:06:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബൊഹുമിൽ ഹ്രാബൽ (1914-1997)

ബൊഹുമിൽ ഹ്രാബൽ (1914-1997)

1914-ൽ മൊറാവിയയിൽ ജനിച്ചു. ഐ സെർവ്‌ഡ്‌ ദി കിങ്ങ്‌ ഒഫ്‌ ഇംഗ്ലണ്ട്‌, യൂ ലൗഡ്‌ എ സൊളിറ്റ്യൂഡ്‌ എന്നീ കൃതികളിലൂടെ രാജ്യാന്തര പ്രശസ്‌തി നേടി. മഹായുദ്ധാനന്തര സാഹിത്യത്തിലെ പ്രമുഖൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ കൃതികൾ ഇരുപതിലധികം ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രാഗിലെ ഒരു ആശുപത്രിയിൽ അന്തേവാസിയായിരിക്കെ പ്രാവുകൾക്ക്‌ തീറ്റ കൊടുത്തുകൊണ്ടിരുന്നപ്പോൾ അഞ്ചാം നിലയിലെ ജനലിലൂടെ വീണ്‌ 1997 ഫെബ്രുവരി 3-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited