Sep 25 22:33:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാർലോ ദെ മർത്തീനോ

 

By the same author


കാർലോ ദെ മർത്തീനോ

1931-ൽ റോമിൽ ജനിച്ചു. കവിയും ചിത്രകാരനും വിമർശകനും. ആധുനികസാഹിത്യത്തിൽ റോമിലെ യൂണിവേഴ്‌സിറ്റിയിൽനിന്നു ബിരുദാനന്തരബിരുദം. അനേകം കാവ്യമഞ്ഞ്‌ജരികളുടെ രചയിതാവ്‌. റോമിലും മിലാനിലും മറ്റു ദേശങ്ങളിലുമായി നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്‌. സാഹിത്യത്തിലും കവിതയിലും മാസികകളുമായി സഹകരിക്കുന്നു. 1962-ൽ തന്നെ കവിയാലപിച്ച കവിതകളുടെ ഡിസ്‌ക്കുകൾ ജൂക്‌-ബോക്‌സുകളിൽ ലഭ്യമായിരുന്നു. അദ്ധ്യാപനരംഗത്തു ബഹുവിധ പദ്ധതികൾ ആവിഷ്‌കരിച്ചു പരീക്ഷിച്ചിട്ടുളള ഇദ്ദേഹം ടുണീഷ്യൻ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്നു. കാവ്യസമാഹാരങ്ങളും പെയിന്റിങ്ങുകളുമായി പന്ത്രണ്ടോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited