Nov 17 11:56:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺസ്‌ ജോസഫ്‌

 

By the same author


ജോൺസ്‌ ജോസഫ്‌

ആലുവാ താലൂക്കിലെ കാലടിക്കു സമീപം മഞ്ഞപ്രയിൽ 1962-ൽ ജനിച്ചു. മാതാപിതാക്കൾഃ എ.ജെ.ജോസഫ്‌, മറിയാമ്മ ജോസഫ്‌. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഫ്രാൻസിസ്‌കൻ സന്ന്യാസാശ്രമത്തിൽ പ്രവേശിച്ചു. തത്ത്വശാസ്‌ത്ര-ദൈവശാസ്‌ത്രപരിശീലനത്തിനുശേഷം 1989-ൽ വൈദികജീവിതമാരംഭിച്ചു. അസ്സീസി മാസികയുടെ മാനേജിങ്ങ്‌ എഡിറ്ററായിരുന്നു. സോഷ്യോളജിയിലും ബൈബിൾ ദൈവശാസ്‌ത്രത്തിലും ബിരുദാനന്തരബിരുദങ്ങളുണ്ട്‌. പഴയ നിയമത്തിലെ ഇയ്യോബിന്റെ ഏഴാമദ്ധ്യായത്തെക്കുറിച്ചുളള ഗവേഷണത്തിൽ റോമിലെ സെന്റ്‌ തോമസ്‌ അക്വീനാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നു ഡോക്‌ടറേറ്റ്‌. ഇന്ത്യയിലും വിദേശത്തും വിസിറ്റിങ്ങ്‌ പ്രൊഫസർ. ഗോഡ്‌സ്‌ വാച്‌ഫുൾ ഐ ഓൺ മാൻഃ എ തീയോളജിക്കൽ ആന്റ്‌ ആന്ത്രോപോളജിക്കൽ സ്‌റ്റഡി ഓൺ ജോബ്‌ 7 (2003), മിഴിയിലും, മൊഴിയിലും (2004) എന്നീ കൃതികളും ഏതാനും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംഗീതവും ചിത്രരചനയും യോഗയും സാഹിത്യവും പഠനവും അദ്ധ്യാപനവും സമന്വയിപ്പിക്കുന്ന സന്ന്യാസജീവിതശൈലി.

വിലാസംഃ ജോൺസ്‌ ജോസഫ്‌, കപ്പൂച്ചിൽ പ്രൊവിൻഷ്യലേറ്റ്‌, കോട്ടയം - 686 006.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited