Nov 20 05:49:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാനസി

 

By the same author


മാനസി

തിരുവില്വാമല പോന്നേടത്ത്‌ ആച്ചാട്ടിൽ ജനിച്ചു. അച്‌ഛൻഃ പി. ശിവരാമമേനോൻ. അമ്മഃ പി.എ. മാലതി അമ്മ.

തൃശൂർ എഞ്ചിനീയറിങ്ങ്‌ കോളജിൽ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദപഠനം നടത്തിയെങ്കിലും അത്‌ പൂർത്തിയാക്കിയില്ല. 1970 മുതൽ ബോംബെയിൽ താമസിക്കുന്നു. കുറച്ചു വർഷമായി അവിടെ ഫ്രീലാൻസ്‌ കോപ്പിറൈറ്റർ.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നു. പല കഥകളും ഇംഗ്ലീഷ്‌, മറാഠി, കന്നഡ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇടിവാളിന്റെ തേങ്ങൽ, വെളിച്ചങ്ങളുടെ താളം (സഹോദരൻ പി.എ. ദിവാകരനുമായി ചേർന്ന്‌), കേരളസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച മഞ്ഞിലെ പക്ഷി, മാനസിയുടെ കഥകൾ എന്നീ സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തി.

ഭർത്താവ്‌ഃ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനിൽ മാർക്കറ്റിങ്ങ്‌ ജനറൽ മാനേജർ കെ. വിജയ്‌ഗോപാൽ.

മക്കൾഃ വിഭാത്‌, ദർശൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited