Nov 15 15:47:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ.ശിവദാസ്‌

പി.കെ.ശിവദാസ്‌

എഴുത്തുകാരൻ, വിവർത്തകൻ, പത്രപ്രവർത്തകൻ, ഇല്യുസ്‌ട്രേറ്റർ, ഫ്രീ പ്രസ്‌ ജേർണൽ, ടൈംസ്‌ ഓഫ്‌ ഡെക്കാൻ, ഇന്ത്യൻ എക്‌സ്‌പ്രസ്‌ എന്നീ മാധ്യമങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇ.എം.എസിന്റെ സ്വാതന്ത്ര്യസമരചരിത്രം 1-​‍ാം വാല്യം (ഇംഗ്ലീഷ്‌ പരിഭാഷ), ജ്യോതിർമയ ശർമ്മയുടെ ‘ഹിന്ദുത്വ’ (മലയാള പരിഭാഷ) തുടങ്ങിയ ശ്രദ്ധേയമായ വിവർത്തനങ്ങൾ നിർവഹിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്നു.

വിലാസംഃ പി.കെ.ശിവദാസ്‌, കാർത്തിക, അങ്കമാലി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited