Nov 22 15:53:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലെനിൻ രാജേന്ദ്രൻ

ലെനിൻ രാജേന്ദ്രൻ

തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലത്തു ജനനം. ആദ്യചിത്രം വേനൽ. ചില്ല്‌, പ്രേംനസീറിനെ കാൺമാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതിതിരുനാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികൾ, കുലം, മഴ എന്നിവയാണ്‌ മറ്റു ചിത്രങ്ങൾ. ഫിലിം ഡവലപ്പ്‌മെന്റ്‌ കോർപ്പറേഷനിൽ ഫിലിം ഓഫീസർ.

ഭാര്യ ഃ ഡോ.രമണി. മക്കൾഃ പാർവതി, ഗൗതമൻ.

വിലാസംഃ ‘ഗൗതം’, പണ്‌ഡിറ്റ്‌ കോളനി, കവടിയാർ, തിരുവനന്തപുരം-1.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited