Nov 20 04:05:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ.കെ.റൗളിങ്ങ്‌

ജെ.കെ.റൗളിങ്ങ്‌

തന്റെ മകൾ കുട്ടിയായിരുന്ന കാലത്ത്‌ കോഫിഹൗസിൽ തുണ്ടുകടലാസുകളിൽ എഴുതിയ കഥയാണ്‌ ഹാരി പോട്ടർ രസായനക്കല്ല്‌. സ്‌കോട്ടിഷ്‌ ആർട്‌സ്‌ കൗൺസിലിൽനിന്നും അപ്രതീക്ഷിതമായി അവാർഡ്‌ ലഭിച്ചതോടെയാണ്‌ പുസ്‌തം എഴുതിത്തീർക്കാനായത്‌. അന്താരാഷ്‌ട്രതലത്തിൽ വളരെ പ്രശസ്‌തി നേടിയതാണ്‌ ഈ കൃതി. ബ്രിട്ടീഷ്‌ ബുക്ക്‌ അവാർഡ്‌, ചിൽഡ്രൻ ബുക്ക്‌ ഓഫ്‌ ദ ഇയർ തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. മകളുമൊത്ത്‌ എഡിൻബർഗിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited