Sep 21 22:44:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാഡുമേനോൻ

പാഡുമേനോൻ

1865-ൽ വടക്കാഞ്ചേരിയിലെ മംഗലത്ത്‌ കോമാട്ടിൽ ഭവനത്തിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളജിൽ വിദ്യാഭ്യാസം. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ ട്യൂട്ടറും സംസ്‌കൃതപാഠശാലാധ്യാപകനുമായിരുന്നു. പിന്നീട്‌ കൊച്ചി ഗവൺമെന്റ്‌ സാൾട്ട്‌ ഇൻസ്‌പെക്‌ടറായി. ചരിത്രകാരനായ എ.ശ്രീധരമേനോൻ ജാമാതാവാണ്‌. 1934-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited