Sep 21 17:15:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിർമൽ വർമ

 

By the same author


നിർമൽ വർമ

1929 ൽ സിംലയിൽ ജനിച്ചു. ചരിത്രത്തിൽ എം.എ. ബിരുദം. അൻപതുകളിൽ ആദ്യകഥ വെളിച്ചം കണ്ടു. പരിന്ദേ എന്ന കൃതി(1959) ഹിന്ദിയിലെ നവീന സാഹിത്യപ്രസ്‌ഥാനത്തിന്റെ മുന്നോടിയായി നിരൂപകർ പ്രശംസിച്ചു. ആധുനിക ചെക്ക്‌ സാഹിത്യം ഹിന്ദിയിലേക്കു വിവർത്തനം ചെയ്യുന്നതിന്റെ തുടക്കമായി, ഓറിയന്റൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ക്ഷണപ്രകാരം പ്രാഗിലെത്തി. ഒൻപതു വർഷക്കാലം യൂറോപ്പിൽ. യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലിരുന്ന സാമൂഹിക, സാംസ്‌കാരിക അവസ്‌ഥയെക്കുറിച്ചു പഠിക്കുന്നതിനായി യൂറോപ്പു മുഴുവൻ സഞ്ചരിച്ചു. ആറു നോവലുകളും എട്ടു കഥാസമാഹാരങ്ങളും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം കൃതികൾ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, ജ്‌ഞ്ഞാനപീഠ പുരസ്‌കാരം, ജ്‌ഞ്ഞാനപീഠത്തിന്റെതന്നെ മൂർത്തിദേവി പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ.

വിലാസംഃ

​‍്രം​‍്വഷ മേലമചവുമ​‍െ ംദമനഎടപണഎ​‍െ

68ഷ ​‍്വധ ഫളഎപണവ്ണഷ ധമഎദമകരമണി

ഖപാലവ 110 092

പ്രൊഫ. വേണു മരുതായി

കോഴിക്കോട്‌ ദേവഗിരി കോളജിൽ ഹിന്ദി വിഭാഗത്തിൽ അദ്ധ്യാപകൻ, മേധാവി എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. ധാരാളം കൃതികൾ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. പ്രേംചന്ദ്‌ പുരസ്‌കാരം, പരാഡ്‌കർ മ്യൂസിയം ആൻഡ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌, മഹാകവി സൂർദാസ്‌ സ്‌മൃതിസമ്മാൻ, ലോകഗുരു വീതരാഗാനന്ദ സമ്മാൻ, ജ്‌ഞ്ഞാനമണ്ഡൽ കാശിപുരസ്‌കാരം, കബീർ പുരസ്‌കാരം, വിജയശ്രീ അവാർഡ്‌ എന്നിവ ലഭിച്ചു.

വിലാസംഃ

ഇന്ദീവരം, പി.ഒ.മായനാട്‌

കോഴിക്കോട്‌- 673 008


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited