Nov 21 13:47:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.എസ്‌. നമ്പൂതിരി

ടി.എസ്‌. നമ്പൂതിരി

ജനനം 10.6.1927. കാറൽമണ്ണ, പാലക്കാട്‌ ജില്ല. ചെർപ്പുളശ്ശേരി ഹൈസ്‌കൂളിൽ പഠനം പൂർത്തിയാക്കി. മദിരാശിയിലെ ലയോള, പ്രസിഡൻസി കോളജുകളിൽ ഉപരിപഠനം നടത്തി. ബി.എ.ബിരുദം നേടി. 1953-63 വരെ പെരിന്തൽമണ്ണയിൽ ആയിരുന്നപ്പോൾ മലബാർ കേന്ദ്ര കലാസമിതി, വെളളുവനാട്‌ ആർട്‌സ്‌ തിയേറ്റർ എന്നീ കലാസംഘടനകളുടെ പ്രവർത്തനങ്ങിൽ പ്രധാന പങ്കുവഹിച്ചു. 1963 മുതൽ പാലക്കാട്‌ താമസമാക്കിയ ശേഷം ഇൻഡോ-സോവിയറ്റ്‌ കൾച്ചറൽ സെസൈറ്റി, ലളിതകലാരംഗം എന്നിവയുടെ പ്രവർത്തനത്തിൽ മുഖ്യ പങ്കു വഹിച്ചു. ഉദയാ പബ്ലിക്കേഷൻസ്‌ എന്ന പേരിൽ പ്രസിദ്ധീകരണശാലയും ബുക്‌സ്‌റ്റാളും നടത്തി. ഇപ്പോൾ മലമ്പുഴയിലെ ഫാന്റസിപാർക്കിന്റെ ചെയർമാനാണ്‌.

പ്രധാന കൃതികൾഃ ഒരു സ്‌കൂൾ ടീച്ചറുടെ ഡയറി, സ്‌കൂൾ കുട്ടികൾ, രക്ഷിതാക്കന്മാർക്കൊരു പുസ്‌തകം (വിവർത്തനം), പഞ്ചതന്ത്രം (പുനരാഖ്യാനം).

ഭാര്യയും രണ്ടു പുത്രന്മാരുമുണ്ട്‌.

വിലാസംഃ 85, ചന്ദ്രനഗർ, പാലക്കാട്‌ - 678 007. ഫോൺഃ 2573219


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited