Sep 21 01:42:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ. അബൂട്ടി

ഒ. അബൂട്ടി

1957-ൽ കണ്ണൂരിൽ ജനിച്ചു. 1989 മുതൽ കണ്ണൂരിലെ ഡി.ഐ.എസ്‌. അറബിക്‌ കോളജിലെ ഇംഗ്ലീഷ്‌​‍്‌ അദ്ധ്യാപകൻ. വിവിധ പ്രസിദ്ധീകരണങ്ങളിൽ ഇംഗ്ലീഷ്‌ ഭാഷാസംബന്ധിയായ ധാരാളം ലേഖനങ്ങളും പംക്തികളും എഴുതിയിട്ടുണ്ട്‌. മലയാളത്തിലെ ആദ്യത്തെ ഇംഗ്ലീഷ്‌ ചോദ്യോത്തരപംക്തിയായ ‘ഇംഗ്ലീഷ്‌ കോർണർ’ 1987 മുതൽ കൈകാര്യം ചെയ്‌തുവരുന്നു. വിദേശ പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്‌. ഇംഗ്ലീഷ്‌ മാസ്‌റ്റർ, ക്യൂറിയസ്‌ ഇംഗ്ലീഷ്‌, ഗുഡ്‌ ഇംഗ്ലീഷ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌ കംപാനിയൻ എന്നീ കൃതികളുടെ കർത്താവാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited