Sep 23 08:19:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പാനൂർ

കെ.പാനൂർ

1927 ജനുവരി 10-ന്‌ ജനിച്ചു. റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി കളക്‌ടറായിരിക്കേ ഡപ്യൂട്ടേഷനിൽ ആദിവാസിരംഗത്ത്‌ പ്രവർത്തിച്ചു. 1963-ൽ പ്രസിദ്ധീകരിച്ച കേരളത്തിലെ ആഫ്രിക്ക ഒട്ടേറെ ഒച്ചപ്പാടുകളുണ്ടാക്കി. 1965-ൽ ഈ പുസ്‌തകത്തിന്‌ യൂനസ്‌കോ അവാർഡ്‌ ലഭിച്ചു. മലകൾ താഴ്‌വരകൾ മനുഷ്യർ, കേരളത്തിലെ അമേരിക്ക, ഹാ, നക്‌സൽബാരി, സഹ്യന്റെ മക്കൾ എന്നിവ പ്രധാന കൃതികൾ. ആദിവാസികൾക്കിടയിലെ വിശിഷ്‌ടസേവനത്തിന്‌ 2002-ലെ രാമാശ്രമം അവാർഡ്‌ നേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited