Dec 13 05:35:06 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.കെ.ഭാസ്‌കരൻ നായർ

വി.കെ.ഭാസ്‌കരൻ നായർ

റബ്ബർ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മലേഷ്യയുടെ മുൻ ബോട്ടണിസ്‌റ്റും റബ്ബർ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഡ്യയുടെ മുൻ റിസർച്ച്‌ ഡയറക്‌ടറും ആണ്‌ ഗ്രന്ഥകാരൻ. റബ്ബർ ഗവേഷണവുമായി ബന്ധപ്പെട്ട്‌ ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ്‌, നൈജീരിയ, മലേഷ്യ, തായ്‌ലൻഡ്‌, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സന്ദർശനം നടത്തിയിട്ടുളള ഇദ്ദേഹം അന്താരാഷ്‌ട്ര പ്രശസ്‌തിയുളള ഒരു റബ്ബർ ശാസ്‌ത്രജ്ഞനാണ്‌. റബ്ബർഃ കഥയും കാര്യവും, റബ്ബർകൃഷി, റബ്ബർ ടാപ്പിങ്ങ്‌ പരിശീലനം (ശാസ്‌ത്രം), നീല ഡാന്യൂബ്‌, തായ്‌ലണ്ടിലൂടെ (യാത്രാവിവരണം), ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങൾ (വൈജ്ഞാനികം) തുടങ്ങിയവയാണ്‌ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited