Sep 23 19:56:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌.വി.ഗോവിന്ദൻ

എസ്‌.വി.ഗോവിന്ദൻ

പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്ത്‌ 1924 ഡിസംബർ 24-ന്‌ ജനിച്ചു. വിനോബാജിയുടെ പിൻതുടർച്ചക്കാരിലൊരാളായി പൗനാറിലെ (വാർധ) ബ്രഹ്‌മവിദ്യാമന്ദിരത്തിൽ കഴിയുന്നു. ചർക്കയിൽ നൂൽനൂൽക്കുകയും ഉഴിച്ചിൽ നടത്തുകയും ചെയ്യുന്ന ഈ കർമ്മസന്യാസി മിക്ക യൂറോപ്യൻ രാഷ്‌ട്രങ്ങളും അമേരിക്കയും സന്ദർശിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited