Nov 14 16:25:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. രാജൻ

 

By the same author


എൻ. രാജൻ

1963 ജൂലായ്‌ 27 ന്‌ തൃശൂർ ജില്ലയിൽ പുതൂർക്കരയിൽ ജനനം. അച്‌ഛൻഃ ഇ.കെ.മേനോൻ. അമ്മഃ രാധ.

തൃശൂർ സെന്റ്‌തോമസ്‌​‍്‌ കോളേജ്‌, ശ്രീ കേരളവർമ്മ കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ‘82-ൽ സെന്റ്‌തോമസ്സിൽ മാഗസിൻ എഡിറ്ററും ’87-ൽ കേരളവർമ്മയിൽ യൂണിയൻ ചെയർമാനുമായിരുന്നു. പാരലൽ കോളേജ്‌ അദ്ധ്യാപനം, പത്രപ്രവർത്തനം എന്നിവക്കുശേഷം അഞ്ചുവർഷക്കാലം അബുദാബിയിലെ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്‌തു. ആദ്യ കഥാസമാഹാരം ‘പുതൂർക്കരയുടെ പുരാവൃത്തങ്ങൾ’

ഭാര്യഃ പ്രീതി. മക്കൾഃ വിശാഖ്‌, നീരജ.

വിലാസംഃ

ഈച്ചരത്ത്‌

പുതൂർക്കര,

അയ്യന്തോൾ പി.ഒ., തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited